You Searched For "ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍"

എനിക്ക് രാവിലെ 8 മണിക്ക് തന്നെ വരാനുമരിയാം, നാണം കെട്ട് സ്റ്റേജില്‍ ഒറ്റക്ക് ഇരിക്കാനുമരിയാം; 11 മണിക്ക് താലികെട്ട് പറഞ്ഞിട്ടുള്ള കല്യാണത്തിന് 10 മണിക്ക് ഊട്ടുപുരയില്‍ ചെന്നുനോക്കിയപ്പോള്‍ ഏതോ അമ്മാവന്‍; വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ നേരത്തെ എത്തി ഇരുന്ന രാജീവ് ചന്ദ്രശേഖറിനെ ട്രോളി നേതാക്കളും ട്രോള്‍ ഗ്രൂപ്പുകളും
എനിക്ക് മുണ്ടുടുക്കാനും വേണ്ടി വന്നാല്‍ മടക്കി കുത്താനുമറിയാം; മലയാളം പറയാനുമറിയാം, മലയാളത്തില്‍ തെറി പറയാനും അറിയാം: വി ഡി സതീശന് മറുപടിയുമായി കണ്ണൂരില്‍ രാജീവ് ചന്ദ്രശേഖര്‍
എന്നെ കാലുപിടിച്ച് താഴെയിടാന്‍ അത്ര ഈസിയല്ല; അത് ഇനി ആരുവിചാരിച്ചാലും അത്ര പെട്ടെന്ന് നടക്കാന്‍ പോണില്ല; ഇതരസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന പരിചയം സംഘടനാ രംഗത്ത് കരുത്താകും; ശോഭ സുരേന്ദ്രന് സുപ്രധാന റോള്‍ ഉണ്ടാകും; ആദ്യ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്; മറുനാടനോട് നയങ്ങള്‍ വ്യക്തമാക്കി രാജീവ് ചന്ദ്രശേഖര്‍
പാലക്കാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ മഹാരാഷ്ട്ര പറയാമെന്ന് വി മുരളീധരന്‍; വി മുരളീധരന്‍ അധ്യക്ഷനായ സമയത്ത് പിറവത്ത് 2000 വോട്ടു കിട്ടിയപ്പോള്‍ ആരും രാജിവെക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് കെ സുരേന്ദ്രന്റെ കുത്ത്; അടയും ചക്കരയും ആയിരുന്നവര്‍ അകന്നത് എങ്ങനെ? മുരളീധരനായും ചരടുവലി?